വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു

September 11, 2020

തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു 10-09- 2020 വ്യാഴാഴ്ച രാവിലെയാണ് പരിശോധനഫലം ലഭിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയരാജൻ കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ജയരാജിന്‍റെ ഭാര്യ ഇന്ദിരയുടെ പരിശോധന ഫലവും …