
വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം 28-ാം സ്ഥാനത്ത്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം 28-ാം സ്ഥാനത്ത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം 18-ാം സ്ഥാനത്തായിരുന്നു. വികസന പ്രവര്‍ത്തനങ്ങളേയും മാറ്റങ്ങളേയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായം ഉണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു …