ഗാൽവൻ അതിർത്തി പ്രദേശത്തു നദി വഴി തിരിച്ചു വിട്ട് അണക്കെട്ട് പണിയാൻ ചൈന ; സംഘർഷാന്തരീക്ഷം തുടരുന്നു. June 20, 2020 ന്യൂഡൽഹി: ഗാൽവൻ നദിയുടെ വഴിതിരിച്ചുവിട്ട് അവിടെ ഡാം പണിയാൻ ഒരുങ്ങി ചൈന. ഇൻഡസ് നദിയുടെ കൈവഴിയായ് ഒഴുകുന്ന ഷിയോക് നദിയിലാണ് ഗാൽവൻ നദി ചെന്നു ചേരുന്നത്. ഇവിടെയാണ് ചൈന അണക്കെട്ട് പണിയാൻ ഒരുങ്ങുന്നത്. ആ താഴ്വര മുഴുവൻ തങ്ങളുടെതാ ണെന്നാണ് ചൈന …