ഇന്ദ്രന്‍സിൻ്റ ‘വേലുക്കാക്ക’ പാലക്കാട് ചിത്രീകരണം ആരംഭിച്ചു
കൊച്ചി: നവാഗതനായ അശോക് ആർ കലീത്ത കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നു. നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വിസ്മയപ്രകടനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധ …