സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കി വി എന്‍ വാസവന്‍; മന്ത്രിയോട് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ്
കോട്ടയം: വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് …