ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് 2021: 2021 ഒക്ടോബർ 27 മുതൽ 29 വരെ

October 26, 2021

2018-ൽ ആദ്യമായി നടത്തിയ ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് (IPRD) ഇന്ത്യൻ നാവികസേനയുടെ പരമോന്നത അന്താരാഷ്ട്ര വാർഷിക സമ്മേളനമാണ്. നാഷണൽ മാരിടൈം ഫൗണ്ടേഷനാണ് ഈ വാർഷിക പരിപാടിയുടെ ഓരോ പതിപ്പിന്റെയും മുഖ്യ സംഘാടകർ.   നാവികസേനയുടെ വിജ്ഞാന പങ്കാളിയും നാഷണൽ മാരിടൈം ഫൗണ്ടേഷനാണ്. …