
ഇന്തോ-പസഫിക് മേഖല സഹകരണം ശക്തമാക്കാന്‍ ത്രിരാഷ്ട്ര ചര്‍ച്ചയില്‍ ധാരണ
ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖല സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന ത്രിരാഷ്ട്ര ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യ. ഇന്ത്യ-ഫ്രാന്‍സ്-ഓസ്ട്രേലിയ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധനാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.മൂന്ന് രാജ്യങ്ങള്‍ക്കിടയിലും ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുക,സുരക്ഷിതവും സമൃദ്ധവും നിയമാനുസൃവുമായ ബന്ധത്തിലൂടെ …