പ്രൊപ്പോസൽ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂർ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌ക്കൂൾ വിദ്യാർഥികളുടെ ശാസ്ത്ര/ സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ്, കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കുന്നതിനായി ഈ മേഖലയിൽ …