ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് കഷ്ടകാലം; 57 ശതമാനം ഇടിവ്

April 17, 2020

ന്യൂഡൽഹി ഏപ്രിൽ 17: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്‌ സ്റ്റാർട്ടപ്പുകൾക്ക് കഷ്ടകാലം. കഴിഞ്ഞ ആഴ്ചയിലെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ചയിൽ 57 ശതമാനത്തിന്റെ ഇടിവ്. കൊറോണ വൈറസ് മഹാമാരി ഇന്ത്യൻ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു.