ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും: മോദിയുമായി കൂടിക്കാഴ്ച നടത്തും

February 11, 2020

വാഷിംഗ്ടണ്‍ ഫെബ്രുവരി 11: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയിലെത്തുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 24,25 തീയതികളിലായിരിക്കും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്റെ …