സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങ് റിസർവേഷൻ തുടങ്ങിയിട്ടില്ലെന്ന് റെയിൽവേ

April 2, 2020

തിരുവനന്തപുരം ഏപ്രിൽ 2: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ, ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് തിരുവനന്തപുരം ഡിവിഷന്‍ കമ്മിര്‍ഷല്‍ …

കോവിഡ് 19: ട്രെയിൻ ബോഗികൾ ഐസൊലേഷൻ വാർഡുകളാക്കും

March 28, 2020

കൊൽക്കത്ത മാർച്ച്‌ 28: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി ഇന്ത്യൻ റെയിൽവേയും. രാജ്യത്ത്‌ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കാൻ തീരുമാനം. ഐസൊലേഷൻ വാർഡുകളാക്കാൻ ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്ന് ദക്ഷിണ പൂർവ റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. റെയിൽവേ …

കോവിഡ് 19: 168 ട്രെയിനുകള്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും

March 19, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 19: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സര്‍വ്വീസ് റദ്ദാക്കിയത്. റദ്ദാക്കിയ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവര്‍ക്കും പണം തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. സാധാരണ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം പോലും …

റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

January 1, 2020

ന്യൂഡല്‍ഹി ജനുവരി 1: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 2022 ഓടു കൂടി ഇത് നടപ്പാക്കുമെന്നും റെയില്‍ അറിയിച്ചു. ഇതിനായി നിര്‍ഭയ ഫണ്ടിന്റെ കീഴില്‍ റെയില്‍വേയ്ക്ക് 500 കോടി രൂപ ലഭിച്ചു. 6,100 സ്റ്റേഷനുകളിലും 58,600 …

ട്രെയിന്‍ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

December 27, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 27: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയിരുന്നു. യാത്ര നിരക്ക് കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന്ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. …

പൗരത്വ ഭേദഗതി പ്രതിഷേധം: റെയില്‍വേയ്ക്ക് നഷ്ടം 90 കോടി

December 21, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം 90 കോടി രൂപ. പലയിടത്തും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. ദിവസങ്ങളോളം ട്രെയിനുകള്‍ പലതും റദ്ദാക്കേണ്ടിയും വന്നു. ബംഗാളില്‍ ഹൗറ, സീല്‍സ, മാല്‍ഡ എന്നീ ഡിവിഷനിലാണ് …

ഇന്ത്യന്‍ റെയില്‍വേയുടെ ദയനീയ സ്ഥിതി വെളിപ്പെടുത്തി സിഎജി റിപ്പോര്‍ട്ട്

December 3, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 3: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുന്ന കണക്കുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ ഏറ്റവും മോശം സ്ഥിതിയായ 98.44 …

റെയില്‍വേ നിയമന പരീക്ഷകള്‍ നടത്താനുള്ള സാധ്യതകള്‍ വിലയിരുത്തി റെയില്‍വേ

September 26, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 26: റെയില്‍വേയിലേക്കുള്ള നിയമന പരീക്ഷകള്‍ നടത്തുന്നതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ആര്‍ആര്‍ബി) പരീക്ഷകള്‍ നിയന്ത്രിക്കുന്ന ഏജന്‍സികളുമായി വ്യാഴാഴ്ച അവതരണ യോഗം നടത്തും. ഏകദേശം 1.5 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് റെയില്‍വേ നല്‍കുന്നത്. പ്രതിവര്‍ഷം ലക്ഷകണക്കിന് പരീക്ഷ …