ലോക്ക് ഡൗൺ: ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നഷ്ടം 7-8 ലക്ഷം കോടി രൂപ

April 13, 2020

ന്യൂഡൽഹി ഏപ്രിൽ 13: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭൂരിഭാഗം ഫാക്ടറികൾ, വ്യവസായം, വിമാന സർവീസുകൾ, ട്രെയിൻ എന്നിവ താത്കാലികമായി അടച്ചു. ആളുകളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തി. 21 ദിവസത്തെ ലോക്ക് ഡൗണിലൂടെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് 7-8 ലക്ഷം …