ഇന്ത്യൻ ടെലഗ്രാഫ് റൈറ്റ് ഓഫ് വേ ഭേദഗതി 2021 ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു

October 22, 2021

ഇന്ത്യൻ ടെലഗ്രാഫ് വഴിക്കുള്ള അവകാശം (Right of Way) (ഭേദഗതി) 2021 ചട്ടങ്ങൾ കേന്ദ്രസർക്കാർ 2021 ഒക്ടോബർ 21ന് വിജ്ഞാപനം ചെയ്തു . ഓവർ ഗ്രൗണ്ട് ടെലഗ്രാഫ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള ഏകീകൃത നടപടിക്രമങ്ങൾ, കുറഞ്ഞ ഒറ്റത്തവണ നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ 2016 ലെ …