കൈക്കൂലി മിഠായി ബോക്‌സുകളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്ന 16 ലക്ഷം രൂപയുമായി റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍

July 18, 2021

ജയ്പൂര്‍: കൈക്കൂലി വാങ്ങിയ ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് (ഐ ആര്‍ എസ്) ഉദ്യോഗസ്ഥന്‍ കുടുങ്ങി. കൈക്കൂലിയായി ലഭിച്ച 16 ലക്ഷവുമായാണ് ഉദ്യോഗസ്ഥൻ പിടിയിലായത്. രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ ആണ് റവന്യൂ ഉദ്യോഗസ്ഥനായ ശശാങ്ക് യാദവിനെ പിടികൂടിയത്. എന്നാല്‍, പണം നല്‍കിയവരുടെ …