
സുഭിക്ഷം സുരക്ഷിതം പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ പന്ത്രണ്ട് ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ജൈവകൃഷി ചെയ്തുകൊണ്ടിരിക്കുന്നവരോ ജൈവകൃഷിയിലേക്ക് മാറാന്‍ താല്പര്യമുള്ളവരോ തങ്ങളുടെ കൃഷിയിടത്തിന്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ ജൈവകൃഷി രീതിയിലേക്ക് മാറ്റാന്‍ താല്പര്യമുള്ളവരോ …