
ചൈനയില്‍ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍
ഡല്‍ഹി: ചൈനയില്‍ കൊറോണ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സഞ്ജീവ് ചൗബെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സിങ്ക്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റിബയോട്ടിക് ആയ അസിത്രോമൈസിന്‍ തുടങ്ങിയവയുടെ മിശ്രിതമാണ് കോവിഡ്- 19 രോഗികള്‍ക്ക് ചൈന …
ചൈനയില്‍ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ Read More