രാജ്യത്ത് ഇറക്കുമതി 6.98 ശതമാനം വര്‍ധിച്ചു: കയറ്റുമതിയില്‍ കുറവെന്ന് കേന്ദ്രം

March 3, 2021

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിനു ശേഷം വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തുന്നുവെന്ന് സൂചന നല്‍കി രാജ്യത്തുനിന്നുള്ള ഇറക്കുമതി 6.98 ശതമാനം വര്‍ധിച്ച് 4,055 കോടി ഡോളറിലെത്തി.കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം, കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ കയറ്റുമതി 0.25 …