ന്യൂഡൽഹി: ഇന്ത്യയുടെ ഓൺലൈൻ വ്യാപാര മേഖലയിൽ ചൈനീസ് ഉൽപന്ന ങ്ങളുടെ ഇറക്കുമതിയും വിപണിയും നിയന്ത്രിക്കാൻ പുതിയ തന്ത്രങ്ങളുമായി ഇന്ത്യ. ഇ കോമേഴ്സ് നയങ്ങളിൽ വ്യത്യാസം വരുത്തിയാണ് ചൈനീസ് ഉൽപന്ന ങ്ങളെ നിയന്ത്രിക്കാൻ ഒരുങ്ങുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ …