ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണം: അതിര്‍ത്തി ലംഘനം അനുവദിക്കാനും പാടില്ല, സൈന്യത്തിനോട് ഇന്ത്യ

September 10, 2020

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണമെന്നും എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ചൈനീസ് സൈനീകരെ അനുവദിക്കരുതെന്നും സേനയ്ക്ക് നിര്‍ദേശം നല്‍കി ഇന്ത്യ. ഉത്തരവാദിത്ത മേഖലകളില്‍ പട്രോളിംഗ് നടത്തുകയോ ഏതെങ്കിലും ജോലി നിര്‍വഹിക്കുകയോ ചെയ്യുമ്പോള്‍ അധിക ശക്തിയോ ബലപ്രയോഗമോ പാടില്ലെന്നും ഫീല്‍ഡ് കമാന്‍ഡര്‍മാരോട് പറഞ്ഞിട്ടുണ്ട്. …