രാജ്യത്ത്‌ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചുമരണം

April 5, 2020

ന്യൂഡൽഹി ഏപ്രിൽ 5: രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മരണം.മരിച്ചത് തമിഴ്‍നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികള്‍. മുംബൈ ധാരാവിയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3500 കടന്നു രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് …