
റിപ്പോര്‍ട്ട്
അഭിമാനകരമായ കാര്യമാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍
By ന്യൂസ് ഡെസ്ക്
•
February 2, 2025
.തിരുവനന്തപുരം : കേരളത്തെ അപമാനിക്കുകയല്ല, അഭിമാനകരമായ കാര്യമാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. വികസനത്തെക്കുറിച്ച് രാജ്യത്തെ യാഥാര്‍ഥ്യങ്ങളാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളം വികസിത സംസ്ഥാനമായതിനാലാണ് ബജറ്റില്‍ പ്രത്യേക പാക്കേജ്...
Read full story
