പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

September 7, 2020

ബംഗാള്‍: ചൈനീസ്‌ ആപ്പ്‌ ആയ പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. ബംഗാളിലെ നാദിയാ ജില്ലയിലാണ്‌ സംഭവം. പ്രീതം ഹല്‍വാര്‍ എന്ന വിദ്യാര്‍ത്ഥിയെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. 2020 സെപ്‌തംബര്‍ 4 വെളളിയാഴ്‌ച …