ന്യൂ ഡെൽഹി: ലോക വ്യാപാര സംഘടനയുടെ 2017ലെ കണക്കുകൾ പ്രകാരം, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇന്ത്യയുടെ പങ്ക് യഥാക്രമം 2.27%, 1.90% എന്നിങ്ങനെയായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലയളവിലും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്താത്ത തരത്തിൽ …