സ്ത്രീകളടക്കമുളള മോഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

March 8, 2021

വളളികുന്നം: വളളികുന്നം ചുനാട് തെക്കേ ജംങ്ഷനിലെ ജ്വല്ലറിയിലും ,ബേക്കറിയിലും മോഷണങ്ങള്‍ നടത്തിയ സ്ത്രീകള്‍ അടക്കമുളള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി കരൂര്‍ക്കടവ് മീതുഭവനത്തില്‍ നിതിന്‍, ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, തിരുവനന്തപുരം വെഞ്ഞാറമൂട് പൂവമ്പിളവത്ത് …