ആത്മ നിര്‍ഭര്‍ ഉത്തര്‍ പ്രദേശ് റോസ്ഗാര്‍ അഭിയാന്‍’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : ‘ആത്മ നിര്‍ഭര്‍ ഉത്തര്‍ പ്രദേശ് റോസ്ഗാര്‍ അഭിയാന്‍’ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നതിനൊപ്പം പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. കോവിഡ് -19 മഹാമാരിയാലുണ്ടായ പ്രതിസന്ധികള്‍ …