നഗരസഭയിലേക്ക് പാളയം മാര്‍ക്കറ്റിലെ വ്യാപാരികളുടെ കുടുംബ മാര്‍ച്ചും ധര്‍ണയും

തിരുവനന്തപുരം: കോർപറേഷൻ അധികൃതർ പാളയം കണ്ണിമേറ മാർക്കറ്റിലെ വ്യാപാരികളോട് നീതികാട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ആവശ്യപ്പെട്ടു. പാളയം കണ്ണിമേറ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോർപ്പറേഷനിലേക്കുള്ള കുടുംബ മാർച്ചും ധർണയും നഗരസഭാ മന്ദിരത്തിനു മുന്നില്‍ …

നഗരസഭയിലേക്ക് പാളയം മാര്‍ക്കറ്റിലെ വ്യാപാരികളുടെ കുടുംബ മാര്‍ച്ചും ധര്‍ണയും Read More

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട് നിത്യജീവിതത്തിൽ ഒട്ടേറെ സങ്കടങ്ങളും നിവൃത്തികേടുകളും അഭിമുഖീകരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ …

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു Read More

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ്റെ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കെ.പി.എം.എസ്സ് 717 നടമ ശാഖയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ.അംബ്ദേക്കറുടെ 134 -ാം ജയന്തി ആഘോഷം നടത്തി ശാഖാ പ്രസിഡൻ്റ് പി.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളായ …

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു Read More

ഉദയംപേരൂരിൽ സി.ഐ.ടി.യു.തൊഴിലാളികളെ ഐ.എൻ.ടി.യു.സി സംഘം മർദിച്ചതായി ആരോപണം

ഉദയംപേരൂർ: തൊഴിലാളികളെ ഐ.എൻ.ടി.യു.സി സംഘം മർദ്ദിച്ചെന്ന് ആരോപിച്ച്‌ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധപ്രകടനവും നടത്തി. കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം കെ.എം. അനില്‍കുമാറിനെയും ഐ.ഒ.സി ഉദയംപേരൂർ ബോട്ലിംഗ് പ്ലാന്റ് തൊഴിലാളിയായ പി.എസ്. സജീഷിനെയും മർദ്ദിച്ചെന്നാണ് …

ഉദയംപേരൂരിൽ സി.ഐ.ടി.യു.തൊഴിലാളികളെ ഐ.എൻ.ടി.യു.സി സംഘം മർദിച്ചതായി ആരോപണം Read More

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് …

കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച്‌ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു …

കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

വിവരാവകാശ നിയമം ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂൺ : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട : ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. …

വിവരാവകാശ നിയമം ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂൺ : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ Read More

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന …

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു Read More

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ

കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു

ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയില്‍ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എല്‍.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ മന്ത്രി പി.പ്രസാദിന്റെ ആവശ്യപ്രകാരമാണ് സർവീസ് അനുവദിച്ച്‌ നല്‍കിയത്. …

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു Read More