
ആലപ്പുഴയില്‍ 19 കാരിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പോലീസ് കസ്‌റ്റഡിയില്‍
ആലപ്പുഴ : ആലപ്പുഴ വളളികുന്നത്ത് 19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്‌ണുവിന്റെ മാതാപിതാക്കള്‍ കസ്‌റ്റഡിയില്‍. കായംകുളം കൃഷ്‌ണപുരം സ്വദേശിനി സുചിത്രയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഉത്തമന്‍ സുലോചന എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ …