
ചെറുകോല്‍പ്പുഴമണിയാര്‍ റോഡ്: പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ സമര്‍പ്പിക്കും:
പത്തനംതിട്ട : ചെറുകോല്‍പ്പുഴ മണിയാര്‍ റോഡിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നേരില്‍ കാണാന്‍ തിരുവനന്തപുരത്തു നിന്നും പൊതുമരാമത്ത് പ്രൊജക്റ്റ് പ്രിപ്പറേഷന്‍ യൂണിറ്റ് (പി.പി.യു) ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. …