ഭര്‍തൃവീട്ടില്‍ വെച്ച് യുവതി പൊളളലേറ്റ് മരിച്ചു.

November 12, 2020

ബേക്കല്‍: ഭര്‍തൃവീട്ടില്‍ വെച്ച പൊളളലേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അമ്മായിഅമ്മക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തു. മാങ്ങാട് മേല്‍ബാര കോളനിയിലെ സുജിത് കുമാറിന്റെ ഭാര്യ കാറഡുക്ക സ്വദേശിനി ശ്രീജയ(21) ആണ് മരിച്ചത്. 2020 നവംബര്‍ …