ലെന ഇംഗ്ലീഷ് സിനിമയിൽ ,ബർമിംഗ്ഹാമിൽ ഷൂട്ടിംഗ്

ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ലെന , ലെനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലെനയുടെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. ലെന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ബര്‍മിംഗ്‍ഹാമില്‍ ആണ് ഇപ്പോള്‍ ലെന ഉള്ളതെന്നും …

ലെന ഇംഗ്ലീഷ് സിനിമയിൽ ,ബർമിംഗ്ഹാമിൽ ഷൂട്ടിംഗ് Read More