
റിപ്പോര്‍ട്ട്
ഐ എ എസ് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോളേജിൽ സ്വീകരണവും അഭിനന്ദന ബോർഡും : വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് കാണിച്ച്മു ഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി അന്വേഷണത്തിനായി ഡിജിപിയ്ക്ക് കൈമാറി
By ന്യൂസ് ഡെസ്ക്
•
February 7, 2026
തിരുവനന്തപുരം : സിവിൾ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും...
Read full story

