
പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം
ഐസ്വാള്‍: പ്ലസ് വണ്‍ പ്രവേശന ഫീസില്‍ 30 ശതമാനം ഇളവ് വരുത്തി മിസോറാം സര്‍ക്കാര്‍.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശന ഫീസില്‍ ഈ ഇളവ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലാല്‍ചന്ദമ റാല്‍ട്ടെ തിങ്കളാഴ്ച അറിയിച്ചു.കൊവിഡ് മൂലം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും …