ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി.

July 11, 2020

ന്യൂഡൽഹി :  ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും  ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു രാജ്യത്തെ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം …