വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടി

തൊടുപുഴ: വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് സൂചന. ഇടുക്കി എആര്‍ ക്യാംപില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലെത്തിയ പൊലീസുകാരനെതിരേയാണ് ആരോപണം ഉയര്‍ന്നത്. കോവിഡ് കാലപരിശോധനയുടെ ഭാഗമായാണ് വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിറങ്ങിയത്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ മയങ്ങിപ്പോയ ഇവരോട് …

വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടി Read More