ഓട്ടോറിക്ഷ കടലിൽവീണു കാണാതായ ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഇടവ (തിരുവനന്തപുരം) ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കുന്നിൻമുകളിൽ നിന്നു കടലിലേക്കു വീണു കാണാതായ ഡ്രൈവറെ താഴെവെട്ടൂർ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഓടയം കിഴക്കേപ്പറമ്പിൽ ഫാറൂഖ് (46) ആണ് മരിച്ചത്. 2023 ജൂലൈ 6 വ്യാഴാഴ്ച രാത്രി 7.45ന് ഇടവ …
ഓട്ടോറിക്ഷ കടലിൽവീണു കാണാതായ ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി Read More