Tag: ibrahim
പൃഥ്വിരാജ്, കജോള്‍ ഒരുമിക്കുന്ന ചിത്രത്തിന് പേര് നല്‍കി
പ്രിഥ്വിരാജ്, കജോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സര്‍സാമീന്‍ എന്ന് പേരിട്ടു. കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. സ്റ്റുഡന്റ് …