കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്താൻ സർക്കാർ ഉത്തരവ്; 97 ലക്ഷം രൂപ പ്രതിഫലം.
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പുകൾ ക്കായി സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്തി താൻ സർക്കാർ ഉത്തരവിറക്കി.സ്കൈമെറ്റ്, എർത്ത് നെറ്റ്‌വർക്ക്സ്, ഐ ബി എം വെതർ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലാണ് ആണ് ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. 97ലക്ഷം അതായത് ദുരന്തനിവാരണ ഫണ്ടിനെ 10 ശതമാനമാണ് ഇതിനുവേണ്ടി നിയോഗിക്കുന്നത്. …