ജനങ്ങൾ, തൊഴിലുകൾ, സാമ്പത്തികരംഗം എന്നിവയെ സുരക്ഷിതമാക്കാൻ എല്ലാ മേഖലകളിലും ശാസ്ത്ര, സാങ്കേതികവിദ്യ ഉപയോഗിക്കുക

March 2, 2021

കഴിഞ്ഞവർഷം   മഹാമാരിയുടെ കെടുതികളിലൂടെ കടന്നു പോയ ലോകത്തിന് , ശാസ്ത്രവും ശാസ്ത്ര സമൂഹവും പ്രതീക്ഷയും വെളിച്ചവും പകർന്നതായി IBM റിസർച്ച് ഇന്ത്യ ഡയറക്ടറും, IBM ഇന്ത്യ, ദക്ഷിണേഷ്യ CTO യുമായ ഡോ. ഗാർഗി ബി ദാസ് ഗുപ്‌ത. ദേശീയ ശാസ്ത്ര …