എറണാകുളം : സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനമായ കളമശ്ശേരിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ നൈപുണ്യയ കോഴ്സുകളുടെ ഉദ്‌ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിൽ നൈപുണ്യ ശേഷിയുള്ളവരുടെ കുറവ് നൈപുണ്യ പരിശീലന …