കേരളത്തിനും തമിഴ്നാട്ടിനും പ്രധാനമന്ത്രിയായി രാഹുൽ മതിയെന്ന് സർവ്വേ ഫലം

February 28, 2021

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയും മുന്നില്‍ നിര്‍ത്തി പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയാല്‍ കേരളവും തമിഴ്‌നാടും തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയെന്ന് സര്‍വ്വേ ഫലം. 27/02/21 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഐഎഎന്‍എസ്- സീവോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം. ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിട്ട് നിങ്ങള്‍ക്ക് …