വന്യജീവി ദിനവും വെബിനാറും

March 4, 2021

കൊല്ലം: സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെയും കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സുവോളജി വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ വന്യജീവി ദിനാഘോഷവും വെബിനാറും നടത്തി. സോഷ്യല്‍ ഫോറസ്ട്രി ദക്ഷിണമേഖല കണ്‍സര്‍വേറ്റര്‍ ഐ സിദ്ദിഖ് വെബിനാര്‍  ഉദ്ഘാടനം …