ബോളിവുഡ് നടി മിനിഷ ലാമ്പ വിവാഹമോചിതയായി. താനും ഭർത്താവ് റിയാൻ താമും വേർപിരിഞ്ഞതായി നടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്

മുംബെ: മുംബെയിലെ ഒരു നിശാക്ലബിന്റെ ഉടമയാണ് റിയാൻ. നിശാക്ലബ്ബ് സന്ദർശനത്തിനിടെ അടുപ്പത്തിലായ മിനിഷയും റിയാനും 2015 ലാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ലളിതമായ ചടങ്ങിലൂടെയായിരുന്നു വിവാഹം. ഇനി ഒന്നിച്ചു പോവുക സാധ്യമല്ലെന്ന് തോന്നിയതിനാൽ തങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് …

ബോളിവുഡ് നടി മിനിഷ ലാമ്പ വിവാഹമോചിതയായി. താനും ഭർത്താവ് റിയാൻ താമും വേർപിരിഞ്ഞതായി നടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത് Read More