ഇടുക്കിയില്‍ വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവ് റിമാന്‍ഡില്‍

August 20, 2020

ഇടുക്കി: വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് ഭര്‍ത്താവ് അനിലിനെ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ് വീട്ടിലെത്തുവാന്‍ വൈകിയെന്നാരോപിച്ച് വഴക്കടിച്ച ശേഷം യുവതിയുടെ …