കൊച്ചി: കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കുനംതൈയില്‍ ഹംസയുടെ വീടാണ് കനത്ത മഴയില്‍ 16/07/21 വെള്ളിയാഴ്ച രാവിലെ ചെരിഞ്ഞത്. വീടിന്റെ താഴത്തെ നില പൂര്‍ണമായും മണ്ണിലേക്ക് അമര്‍ന്നു പോയി. വീട്ടിലുളളവരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ശബ്ദം കേട്ട നാട്ടുകാരാണ് …