നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിനു സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

August 22, 2020

ആലുവ: ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ളതും അഗ്നി രക്ഷാ സേനയുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിലെ പണിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. തലയോട്ടി അടക്കമുള്ള അസ്ഥികൾ ചിതറി …