പക്ഷികളോടും മൃഗങ്ങളോടുമുള്ള മനുഷ്യ സ്നേഹം അടയാളപ്പെടുത്തുന്നത് എന്ന കുറിപ്പോടെ ഐ എഫ് എസ് ഓഫീസർ ട്വീറ്റ് ചെയ്ത വീഡിയോ വൈറലാകുന്നു

August 5, 2020

വടക്കേ ഇന്ത്യയിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ രമേശ് പാണ്ഡെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വടക്കേ ഇന്ത്യയിലെ തെരുവിൽ പച്ചക്കറി കച്ചവടം നടത്തുന്ന സ്ത്രീയാണ് ഇര തേടിയെത്തിയ മയിലിന് ധാന്യമണികൾ നൽകിയത്. ഭയാശങ്കകളില്ലാതെ മയിൽ ഇവരുടെ സമീപത്തെത്തി കൈ വെള്ളയിൽ വച്ച് നീട്ടിയ ധാന്യമണികൾ …