സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുഎസില്‍ എട്ട് മരണം

November 6, 2021

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ മുന്നൂറിലധികം സംഗീത പ്രേമികള്‍ക്ക് പരുക്കേറ്റു. വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. …