ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31ന് അവസാനിക്കും

March 31, 2023

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് 2023 ഏപ്രിൽ 1മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നത് 2023 മാർച്ച് 31ന് അവസാനിക്കും. ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ …

കൊല്ലം: ടെയ്ക്ക് എവേ കൗണ്ടറുകള്‍ക്ക് രാത്രി 11 വരെ പ്രവര്‍ത്തിക്കാം

April 17, 2021

കൊല്ലം: ജില്ലയിലെ ഹോട്ടല്‍-റസ്റ്ററന്റുകളിലെ ടെയ്ക്ക് എവേ കൗണ്ടറുകള്‍ക്ക് രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച മറ്റു നിബന്ധനകളില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.

ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ ഉത്തരവിറക്കിയെന്ന വാര്‍ത്ത വ്യാജം

April 23, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും …