എറണാകുളം: നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരുന്നു : ഡ്ര്യൂ സള്ളിവൻ. മീഡിയ അക്കാദമി ദ്വിദിന ശില്പശാലയ്ക്ക് തുടക്കം നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരികയാണെന്ന് സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും റിപോർട്ട് ചെയ്യുന്ന …