മുംബൈ ഏപ്രിൽ 11: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി മുംബൈ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 പുതിയ കോവിഡ് 19 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,008 ആയി. മഹാരാഷ്ട്രയിൽ റിപ്പോർട്ട് …